You Searched For "ഇന്ത്യന്‍ വിദ്യാര്‍ഥി"

ലാപ്‌ടോപ്പും പാസ്പോര്‍ട്ടും വഴിയില്‍ ഉപേക്ഷിച്ചു സാകേത് എങ്ങോട്ടുപോയി? ക്യാമ്പസിന് തൊട്ടടുത്ത് വച്ച് അപ്രത്യക്ഷനാകല്‍; ബെര്‍ക്കലി കുന്നുകളില്‍ അരിച്ചുപെറുക്കി പോലീസ്! ഐഐടിയില്‍ നിന്ന് അമേരിക്കയിലെത്തിയ പ്രതിഭയ്ക്കായി തിരച്ചിലില്‍ കൈകോര്‍ത്ത് ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ കൂട്ടായ്മകളും!
ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കാലുകളും കൈകളും ബന്ധിച്ച നിലയില്‍;  രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയുടെ പുറകില്‍ മുട്ടുകുത്തി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തം;  അക്രമാസക്തനായതിനാലെന്ന് വിശദീകരണം; പ്രതിഷേധം ശക്തം;  വിശദമായി അന്വേഷിക്കുന്നുവെന്ന്  ഇന്ത്യന്‍ കോണ്‍സുലേറ്റ്
അമേരിക്ക സന്ദര്‍ശിക്കുന്നത് അവകാശമല്ല; അനധികൃത കുടിയേറ്റമോ വിസ ചട്ട ലംഘനമോ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ല; ഇന്ത്യന്‍ വിദ്യാര്‍ഥിയെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ തറയില്‍ മുഖം അമര്‍ത്തിപ്പിടിച്ച് വിലങ്ങിട്ട സംഭവത്തില്‍ യുഎസ് ഏംബസി; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം